LYRICS
MALAYALAM-
സിറിയ നിൻ മാറിലെ മുറിവിൽ ചോരയൊലിപ്പതിൽ ഈച്ചയരിപ്പൂ
കൊറിയ നിൻ മീതെ കഴുകന്മാര്‍ പറപ്പൂ കാവലിരിപ്പൂ
മതമിരുളിൽ ഭാരതാംമ്പയോ വെട്ടം തേടിയലഞ്ഞ് നടപ്പൂ
മെക്സിക്കൻ കനവുകളായിരം ഒരു മതിലാലേ ആരു തടുപ്പൂ
ഇലങ്കയിൽ പുലികൾ ഇനിയും ദാഹം മാറാതോടീ നടപ്പൂ
കോംഗോ നിൻ ഘനികളിലായിരം കുരുന്ന് ജീവൻ നൊന്ത് മരിപ്പൂ
സൊമാലിയൻ ബാല്യങ്ങൾ കുടിനീര് തേടി പല കാതം താണ്ടി
മ്യാൻമാറിൽ ബുദ്ധൻ ആയുധമേന്തി ചുടുചോര മോന്തി
ആമസോൺ വീര നിന്നുടെ മാറ് തുളഞ്ഞതിൽ കാട് കരഞ്ഞു
ആഫ്രിക്കൻ പോർക്കളങ്ങളിൽ ആൺമകനുയിരിനായ് അമ്മ കരഞ്ഞു
ആർട്ടിക്കിൽ പനിമലയുരുകി കടലുനിറഞ്ഞതിൽ കരകൾ മറഞ്ഞൂ
ന്യൂയോർക്കിൽ മണ്ണിൻ മകനിൻ മൂച്ച് നിലച്ചതിൽ പോര് നടന്നു
പാലസ്ഥീൻ പലനൂറായി പലായനം ഒരു പതിവായ് മാറീ
ചീന നിൻ ചെങ്കൊടി താഴെ ഖുറാൻ എരിഞ്ഞതിൻ മണം പരന്നു
മലാക്കിൽ കണ്ണീർ വീണതിൽ എന്നെ പെറ്റതായ് ഭൂമി കരഞ്ഞു
ബൊല്ലാക്ക് നീ പാടാ പാട്ടുകൾ ആറടി മണ്ണിൽ കാത് തിരഞ്ഞു
ആസിഫയിനരയുടക്കുവാൻ ഭഗവാൻ പോലും കാവലിരുന്നു
ഐലൻ നിൻ കുഞ്ഞി ക്കാലുകൾ കണ്ണീർ കടലിൻ ആഴമളന്നൂ
ഭൂമീ ഞാൻ വാഴുന്നിടം
അനുദിനം നരഗമായ് മാറുന്നിടം
ENGLISH-
Syria, the scar on your chest is bleeding, rotting with flies around.
Korea, the bloodthirsty vultures (eagles) are preying on you.
In the devilry of religion, Mother India is wandering in search of light.
Who’s imprisoned the Mexican Dreams with a wall.
The tigers in Sri Lanka are wandering in thirst
Congo, your mines are brutally murdering thousands of little lives.
Zomalian children are scrambling through in search of a drop of water.
Buddha in Myanmar is armed with weapons, thirsty for blood.
Amazon’s warrior, the forest is weeping from the scar on your chest
On the battlefields of Africa, the mother is grieving her son’s demise
The icebergs in the Arctics are melting, flowing into the sea, invading the land.
The son of New York’s own soil was choked to death, triggering war
The mass genocide of Palestinians is an everyday normal
China, your red flag smells corrupt with the scent of aflamed Quran
With every tear that Malak shed, the mother earth wept.
Bollack, your unsung songs is what my ear is searching for, 6 feet underground.
While Asifa was slaughtered, the Gods guarded the murderers
Aylan, your baby limbs are deep under the sea of tears
The earth, where I bide
Where everyday is becoming hell
VIDEO CREDITS :
Shot and Edited by Hrithwik Sasikumar
AUDIO CREDITS :
Rap by Vedan
Beat Produced by Thudwiser
Design by Aarachar
Translated by Arya Baburaj
Stock Visuals Courtesy - The Internet

- Category
- TOP MUSIC
Be the first to comment