RUGMINI Malayalam Music Video | Rajaneesh Ettummal | Arun Chandrasekhar | Shiju Ediyatheril | HD

61 Views
Published
എല്ലാ  മക്കളുടെയും  എക്കാലത്തെയും നായകൻ അവരുടെ അച്ഛൻ തന്നെ
ആയിരിക്കും.. അവരെ മനസ്സിലാക്കുവാനും, സന്തോഷിപ്പിക്കുവാനും, അവരുടെ ആഗ്രഹങ്ങളെ എന്തു വില കൊടുത്തും നേടി കൊടുക്കുവാനും  അച്ഛനമ്മമാർക്ക് മാത്രമേ സാധിക്കുകയുളളു. ഗർഭിണി ആയ ഭാര്യയുടെ നാവിൻ തുമ്പിലൂടെ മക്കളുടെ ആഗ്രഹങ്ങൾ അറിഞ്ഞിരുന്ന, അവർക്കു വേണ്ടി അതെല്ലാം നേടി കൊടുത്തിരുന്ന, അവരെ  ഹൃദയത്തിൽ ഗർഭം ധരിച്ചിരുന്ന എല്ലാ അച്ഛൻ
മാരുടെയും  മനോ വിചാരങ്ങൾ ആണ് "രുഗ്മിണി"

The hero of every child will be always his or her father. Parents are the only people who can understand them, bring happiness and fulfill the dreams at any cost. Through the spoken words of his pregnant wife, a father knows the wishes of his children. 'Rugmini' is a tribute to every father who carries the soul of his children in his heart.

Written & Produced by Rajaneesh Ettummal
Directed by Arun Chandrasekhar
Singer / Music Composer Shiju Ediyatheril
Recording Engineer Dineesh Sasidhar
Studio Audiogene Sound Studios, Kochi
Camera Prabhu Ramakrishnan
Editing Nikesh Ramesh
Post Studio Mad River Post
Associate Director Priyesh Priyadarshan
Production Controller Shaliya Rajaneesh
Executive Producer Sheneya Sujith
Cast Rajmohan M
Raveena Ravy
Jayan Thykkoottathil
Rajamma Jayan
Painting Suraja Manuamaldev
Designing Sajeev K K
Posters Sabil Kumar
Production Manager Sandeep Satheeshan
Makeup Jayasree Sinoj
Stills Meenakshi Manoj
Label Muzik247



Category
TOP MUSIC
Be the first to comment